ഇനി കസ്റ്റമറിനെ അന്വേഷിച്ചു പോവേണ്ട…
കസ്റ്റമർ നിങ്ങളെ തേടി വരും…
Reach your Business to the Right Customers through Social Media Marketing…
ഇന്ത്യയിലെ 139 കോടി ജനങ്ങളിൽ 62.4 കോടി പേരും 6 മണിക്കൂറിനെക്കാൾ അധികം ദിവസവും ഇന്റർനെറ്റിൽ ചെലവഴിക്കുന്നവരാണ്…
അതിൽ 44.8 കോടി ആളുകളും Active Social Media Users ആണ്…
ജനങ്ങൾ ഇന്ന് വീട്ടുകാരോടോ നാട്ടുകാരോടോ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നു….ഇടപഴകുന്നു..സമയം ചിലവിടുന്നു…
Social media now turned to a society.
നിങ്ങൾക്കറിയാമോ ?
ഡിജിറ്റൽ രംഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്..
2020 -ൽ മാത്രം 780 ലക്ഷം ഉപഭോഗ്താക്കളുടെ വർധനയാണ് സോഷ്യൽ മീഡിയയിൽ മാത്രം ഉണ്ടായത്...
320 മില്യൺ ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നു...140 മില്യൺ ആളുകൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നു...
ഇതെല്ലാം ഇന്ത്യയിലെ കണക്കുകൾ മാത്രാമാണ്...അപ്പോൾ ലോകത്തോ !!...
ന്നാ പിന്നെ, നമ്മുടെ ബിസിനസ്സും സോഷ്യൽ മീഡിയയിലൂടെ വളർത്തിയാലെന്താ..!
സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിലൂടെ നിങ്ങളുടെ ബിസിനെസ്സിൽ വളർച്ചയുണ്ടാക്കാം…
കൃത്യതയാർന്ന Targeting-ലൂടെ ലോകത്തിന്റെ ഏത് കോണിലേക്കും നിങ്ങളുടെ ബിസിനസ് എത്തിക്കാം…
Facebook-ൽ വെറുതെ “Boost Post” ചെയ്യൽ അല്ല Social Media Marketing എന്നുപറയുന്നത്.
കൃത്യമായ Strategic പ്ലാനിങ്ങിലൂടെ, അനുയോജ്യമായ വഴികളിലൂടെ, ശരിയായ ആളുകളിലേക് പരസ്യം എത്തിയാൽ മാത്രമേ ഏത് ബിസിനസ്സും സോഷ്യൽ മീഡിയയിൽ “ക്ലിക്ക്” ആവൂ…
നിങ്ങൾക്കും "ക്ലിക്ക്" ആവാം..
(താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുന്ന ദൂരം മാത്രം)
“ഇതൊക്കെ വലിയ കളികളല്ലേ…!! നമ്മുക്കൊക്കെ ഇത് നടക്കോ…?”
കളി വലുതാണെങ്കിലെന്താ… കളി മെനയാൻ ഞങ്ങളുള്ളപ്പോൾ, നിങ്ങൾക്കിത് നടക്കും…
“നടക്കുകയല്ല… ഓടും…”
നിങ്ങളുടെ ബിസിനസ്സും ഇനി “ഓടും”– Social Media യിൽ
മാർക്കറ്റിൽ “സ്റ്റാറാവാൻ” പരമ്പരാഗത പരസ്യങ്ങളെ പോലെ ലക്ഷങ്ങളോ കോടികളോ ഒന്നും വേണ്ട.. വെറും 4997 രൂപക്ക് കാര്യം നടക്കും.
അതെ. 4997 രൂപ മുതൽ Social Media Marketing Package-കൾ സ്റ്റാർട്ട് ചെയ്യുന്നു.
This Offer will End Soon..
Day(s)
:
Hour(s)
:
Minute(s)
:
Second(s)
ഇതൊരു ലിമിറ്റഡ് ടൈം സ്പെഷ്യൽ ഓഫർ ആണ്..
ഓഫർ തീരുന്നതിന് മുൻപ് തന്നെ ശരിയായ തീരുമാനമെടുക്കൂ…
കൃത്യമായ ആളുകളെ Target ചെയ്ത് പരസ്യം ചെയ്യാൻ പറ്റുന്ന Social Media Marketing ചെയ്യണോ… അതോ ചെലവുകൂടിയ Traditional Marketing ചെയ്യണോ….!!

